മറിയപ്പള്ളി പ്രശാന്ത് ഭവനിൽ കെ.വിജയനാഥൻ നായർ((80)നിര്യാതനായി

Spread the love

മറിയപ്പള്ളി:പ്രശാന്ത് ഭവനിൽ കെ.വിജയനാഥൻ നായർ((80)നിര്യാതനായി.
ഭാര്യ:ഗിരിജാ കുമാരി.മക്കൾ:പ്രശാന്ത്,പ്രവീൺ, പ്രദീപ്.മരുമക്കൾ:പ്രീതിപ്രശാന്ത്:മഞ്ജു പ്രവീൺ,ശ്രീലക്ഷ്മി പ്രദീപ്.

video
play-sharp-fill

ഇന്ന് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഭവനത്തിൽ കൊണ്ടുവരും.
സംസ്കാരം നാളെ ഫെബ്രു 25 ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.