
കച്ചേരിക്കടവ് തൈപ്പറമ്പിൽ പരേതരായ കൃഷ്ണൻ കുട്ടപ്പന്റെയും ലക്ഷ്മിയുടെയും മകൻ പ്രശസ്ത നോവലിസ്റ്റ് സതീഷ് കച്ചേരിക്കടവ് (68) നിര്യാതനായി.
സഹോദരങ്ങൾ :വത്സമ്മ തങ്കപ്പൻ മറിയപ്പള്ളി, കോമളവല്ലി ഗോപാലൻ അതിരമ്പുഴ, പൊന്നമ്മ ചന്ദ്രഭാനു മറിയപ്പള്ളി, ലതികമ്മ ചെല്ലപ്പൻ അഞ്ചേരി, ടി.കെ അനിൽകുമാർ( ശ്രീകൃഷ്ണ ഓട്ടോപ്പാർട്സ് തെക്കുംഗോപുരം)
സംസ്ക്കാരം:ഇന്ന് (06-11-2025) വൈകീട്ട് 4 മണിക്ക് കച്ചേരിക്കടവിലെ വീട്ടിൽ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

