ഓഹരിവിപണി ഉയര്‍ച്ച: സെന്‍സെക്‌സ് 63.91 പോയിന്റ് നേട്ടത്തില്‍

ഓഹരിവിപണി ഉയര്‍ച്ച: സെന്‍സെക്‌സ് 63.91 പോയിന്റ് നേട്ടത്തില്‍

മുംബൈ: ഓഹരിവിപണി നേട്ടത്തില്‍ വ്യപാരം തുടരുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 63.91 പോയന്റ് നേട്ടത്തില്‍ 35,544.38ലും ദേശീയ സൂചികയായ നിഫ്റ്റി 17.50 പോയന്റ് നേട്ടത്തില്‍ 10,803.65ലും എത്തി. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 792 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 366 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
വക്രാന്‍ജി, ജെയ് കോര്‍പ്പറേഷന്‍, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഹിമാചല്‍ ഫ്യൂച്ചറിസ്റ്റ് കമ്യൂണിക്കേഷന്‍സ്, സഡ്ഭവ് എന്‍ജിനിയറിങ്ങ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും
ക്വാളിറ്റി, ജെയ്പ്രകാശ് അസോസിയേറ്റ്‌സ്, ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്്‌റ്, കോക്‌സ് ആന്‍ കിങ്‌സ് ലിമിറ്റഡ്, ഗേറ്റ്‌വേ ഡിസ്ട്രിപാര്‍ക്‌സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്

Tags :

Leave a Reply

Your email address will not be published.