സുഹൃത്തുക്കൾക്കൊപ്പം ​ഗോവയിൽ പോയ മലയാളി യുവാവ് കടലിൽ മുങ്ങി മരിച്ചു: പള്ളുരുത്തി സ്വദേശി അഫ്താബ് ആണ് മരിച്ചത്

Spread the love

സ്വന്തം ലേഖകൻ
കൊച്ചി: ഗോവയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. പള്ളുരുത്തി

സ്വദേശി അഫ്താബ് ആണ് മരിച്ചത്. 24 വയസ്സായിരുന്നു. സുഹൃത്തുക്കളടങ്ങുന്ന ഏഴംഗ സംഘം

ആണ് ഗോവയിൽ പോയത്. സുഹൃത്തുക്കളുമായി കടലിൽ കുളിക്കുന്നതിനിടെയാണ് മൂന്ന് പേർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരയിൽ പെട്ടത്. മൂവരെയും കരയ്ക്ക് എത്തിച്ചെങ്കിലും അഫ്താബ് മരിച്ചിരുന്നു. ബന്ധുക്കൾ

ഗോവയ്ക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം ഗോവയിലെ ആശുപത്രി മോർച്ചറിയിൽ

സൂക്ഷിച്ചിരിക്കുകയാണ്.