
കൂത്തുപറമ്പിൽ ബീഹാർ സ്വദേശിയായ യുവതി മക്കളെയും കൊണ്ട് കിണറ്റിൽ ചാടി; രണ്ടു കുട്ടികൾ മുങ്ങിമരിച്ചു
കൂത്തുപറമ്പ് :
പന്ന്യോറയിൽ ബീഹാർ സ്വദേശിയായ മാതാവ് മക്കളെയും കൊണ്ട് കിണറ്റിൽ ചാടി
രണ്ടു കുട്ടികൾ മുങ്ങിമരിച്ചു.
മാതാവ് രക്ഷപ്പെട്ടു.
മക്കൾ രാജമണി ( മൂന്നര ), അഭിരാജ് (ഒന്നര) എന്നിവരാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബീഹാർ സ്വദേശിനിയായ ഖുശ്ബുവാണ് മക്കളെയും കൊണ്ട് കിണറ്റിൽ ചാടിയത്.
Third Eye News Live
0