
യുവജനതാ ദൾ (എസ്) കോട്ടയം ജില്ലാ കൺവെൻഷൻ ജനതാ ദൾ(എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ദിവാകരൻ ഉദ്ഘാടനം ചെയ്തു.
കോട്ടയം: യുവജനതാ ദൾ(എസ്) ജില്ലാ കൺവെൻഷൻ ജനതാ ദൾ(എസ്) സംസ്ഥാന ജനറൽ
സെക്രട്ടറി പി.പി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി
ഉപയോഗം അടക്കം പ്രതികരിക്കുന്ന ഒരു യുവ സമൂഹത്തെയാണ് നമുക്കാവശ്യം എന്ന് അദ്ദേഹം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറഞ്ഞു. യുവ ജനതാ ദൾ (എസ്) ജില്ലാ പ്രസിഡന്റ് എസ്. വിപിൻ അദ്ധ്യക്ഷത വഹിച്ചു. ജനതാ
ദൾ (എസ്) ജില്ലാ പ്രസിഡന്റ് എം.ടി.കുര്യൻ മുഖ്യപ്രഭാഷണം നടത്തി. പാർട്ടി ജില്ലാ ജനറൽ
സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ, സംസ്ഥാന നിർവ്വാഹ സമിതി അംഗം കെ.എസ്.രമേഷ്
ബാബു, ജില്ലാ സെക്രട്ടറി സജീവ് കറുകയിൽ യുവ ജനതാ ദൾ(എസ്) സംസ്ഥാന നിർവ്വാഹക
സമിതി അംഗം ടോണി കുമരകം, ജില്ലാ സെക്രട്ടറി കാവ്യകൃഷ്ണ, ജറിൻ നൈനാൻ, വിഷ്ണു
സുരേന്ദ്രൻ, എ.സി.രാജേഷ്, ശബരിനാഥ് ബാബു, ശ്രീജിത്ത്, കണ്ണൻ സഹജൻ തുടങ്ങിയവർ പ്രസംഗിച്ചു.
Third Eye News Live
0