play-sharp-fill
യുറീക്ക ബാലവേദിയുടെ കുമരകം യൂണീറ്റ് രൂപീകരിച്ചു

യുറീക്ക ബാലവേദിയുടെ കുമരകം യൂണീറ്റ് രൂപീകരിച്ചു

 

കുമരകം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും,

വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ടും കേരളമൊട്ടാകെ നടപ്പിലാക്കി വരുന്ന യുറീക്ക ബാലവേദിയുടെ കുമരകം


യൂണീറ്റ് രൂപീകരിച്ചു. പരിഷത്ത് കോട്ടയം മേഖല സെക്രട്ടറി എസ് .ഡി . പ്രേംജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗം യൂണിറ്റ് സെക്രട്ടറി പി റ്റി അനീഷ് കുട്ടികൾക്ക് ക്ലാസ് എടുത്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. ഹൈമ പി

അനിലിനെ പ്രസിഡന്റും , അപർണ്ണ അനീഷിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.