
തിരുവനന്തപുരം: യുട്യൂബ് വീഡിയോയിലൂടെ കോപ്പിയടിക്കാൻ ആഹ്വാനം നൽകിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പോലീസ് മേധാവിക്ക് പരാതി നൽകി.
മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരമാണ് പരാതി നൽകിയത്.
പൊതുപരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ ‘കോപ്പിയടിക്കാനുള്ള കുറുക്കുവഴികൾ’ എന്ന നിലയിലായിരുന്നു യുട്യൂബ് വീഡിയോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്ലസ്ടു ഇംഗ്ലീഷ് പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന്റെ അനുഭവവും യുട്യൂബർ വിവരിച്ചിരുന്നു.