
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാൻ ആലോചനയില്ലന്ന് രാഹുൽ മാങ്കൂട്ടത്തിൽ
ജനപ്രതിനിധി ആകുക എന്നത് അയോഗ്യതയല്ല.ഒരു തെരഞ്ഞെടുപ്പിൽ ജയിച്ചത് കൊണ്ട് മാറി നിൽക്കേണ്ടതില്ല.
തെരഞ്ഞെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരോടും കടപ്പാട് ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂത്ത് കോൺഗ്രസിൽ പ്രായപരിധി വർധിപ്പിക്കാൻ പാടില്ലന്നാണ് ഭൂരിപക്ഷ അഭിപ്രായം.
സമര രീതികളിൽ കാലാനുസൃതമായ മാറ്റമുണ്ടാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ.