യൂത്ത് കോൺഗ്രസ് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മുളൻകുഴി പ്രദേശത്ത് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മാറിയപ്പള്ളി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ് ഗോപകുമാർ, യൂത്ത് കോൺഗ്രസ് നേതാക്കളായ ഗൗരി ശങ്കർ, അരുൺ മാർക്കോസ്, സുബിൻ,നിഷാന്ത് ആർ, യദു, സനൽ, അനസ്, ഷെല്ലി, സുനീഷ്, നിഖിൽ,സുബാഷ് തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group