play-sharp-fill
യൂത്ത് ഫ്രണ്ട് (എം) ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളി ആകുന്നു

യൂത്ത് ഫ്രണ്ട് (എം) ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളി ആകുന്നു

സ്വന്തം ലേഖകൻ

കോട്ടയം: വെള്ളപൊക്ക കെടുതിയിൽപ്പെട്ട് ദുരിതമനുഭവിക്കുന്ന മേഖലകളിലെ ആളുകളെ സഹായിക്കാനായി യൂത്ത്ഫ്രണ്ട് (എം) തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി യൂത്ത്ഫ്രണ്ട് എം ഭാരവാഹികളും നേതാക്കളും ഭക്ഷ്യധാന്യങ്ങളും, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ സാധനങ്ങൾ 31/7/18 ചൊവ്വാഴ്ച്ച, 9.30 AM ന് കോട്ടയം കേരളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസിൽ എത്തിക്കും. തുടർന്ന് ഭക്ഷ്യ സാധനങ്ങൾ ജില്ലാ കളക്ടർ നിർദേശിക്കുന്ന ദുരിത മേഘലയിൽ കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം.മാണി സാർ വിതരണം ചെയ്യുന്നതുമാണ്. പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി, MLA മാർ , പാർട്ടി, യൂത്ത്ഫ്രണ്ട് നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും എന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ അറിയിച്ചു.