play-sharp-fill
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; യുവാവിന്റെ അമ്മയുൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; യുവാവിന്റെ അമ്മയുൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

കൊച്ചി: പിറവത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

കാക്കൂർ സ്വദേശി അതുൽ അനി (22) ആണ്‌ മരിച്ചത്.


മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് കക്കാട് റോഡിലേക്ക് തിരിഞ്ഞപ്പോൾ പിറവം ഭാഗത്ത് നിന്ന് വന്ന മറ്റൊരു ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ അതുലിന്റ അമ്മയ്ക്കും രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരനും പരിക്കേറ്റു.