video
play-sharp-fill

കേരളത്തിലെ ക്രമസമാധാന വീഴ്ചകളിൽ  ആഭ്യന്തര വകുപ്പ് പരാജയം;  കോട്ടയത്ത് യൂത്ത്കോൺ​ഗ്രസ് നോക്കുകുത്തി സ്ഥാപിക്കൽ സമരം നടത്തി

കേരളത്തിലെ ക്രമസമാധാന വീഴ്ചകളിൽ ആഭ്യന്തര വകുപ്പ് പരാജയം; കോട്ടയത്ത് യൂത്ത്കോൺ​ഗ്രസ് നോക്കുകുത്തി സ്ഥാപിക്കൽ സമരം നടത്തി

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: കേരളത്തിലെ ക്രമസമാധാന വീഴ്ചകളിൽ ആഭ്യന്തര വകുപ്പ് പരാജയം എന്നാരോപിച്ച് യൂത്ത്കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഈസ്റ്റ്‌ പോലീസ് സ്റ്റേഷന് മുന്നിൽ നോക്കുകുത്തി സ്ഥാപിക്കൽ സമരം നടത്തി.

യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ രാഹുൽ മറിയപ്പള്ളി അധ്യക്ഷത വഹിച്ചു.

കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റിൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ചിന്തു കുര്യൻ ജോയ്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി കെ വൈശാഖ്, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ അരുൺ മാർക്കോസ്, അജീഷ് വടവാതൂർ, ഗൗരി ശങ്കർ, അനീഷ് ജോയ് പുത്തൂർ, യദു സി നായർ, ഡാനി രാജു, ബിബിൻ രാജു,മീവൽ ഷിനു കുരുവിള, ഷൈൻ സാം, നിതിൻ മാത്യു കുര്യൻ,വിനീത അന്ന തോമസ്,അഫ്സൽ, സൂറേജ്, അലൻ, സുഹൈൽ, നിധിൻ, റോഷൻ, ആൽവിൻ, ഹരി കൃഷ്ണൻ, സന്ദീപ്, അബ്ജോ, മഹേഷ്‌, ജോൺ സൺ, സിബിൻ,ശ്രീക്കുട്ടൻ, പ്രണവ് തുടങ്ങിയവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group