video
play-sharp-fill

Saturday, May 17, 2025
HomeUncategorizedസോണിയ ഗാന്ധിക്കെതിരെ ഇഡി നടപടി; സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം; കോട്ടയത്തും, കാസർകോഡും...

സോണിയ ഗാന്ധിക്കെതിരെ ഇഡി നടപടി; സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം; കോട്ടയത്തും, കാസർകോഡും ട്രെയിൻ തടഞ്ഞു; ആറുപേർ അറസ്റ്റിൽ

Spread the love

കോട്ടയം: സോണിയ ഗാന്ധിക്കെതിരെ ഇഡി നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം. കാസർകോഡും കോട്ടയത്തും ട്രെയിൻ തടയുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ജനശാത്ബ്‌ദി എക്സ്പ്രസ്സ്‌ തടഞ്ഞാണ് പ്രതിഷേധിച്ചത് .

ആറ് പ്രവർത്തരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ്‌ കോട്ടയം ജില്ലാ പ്രസിഡന്റ്‌ ചിന്തു കുര്യൻ ജോയ്, നഗരസഭ കൗൺസിലർ ടോം കോര എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments