video
play-sharp-fill

യൂത്ത് കോൺഗ്രസിനെ നയിക്കാൻ നാല് വൈസ് പ്രസിഡൻ്റുമാരും 24 ജനറൽ സെക്രട്ടറിമാരും; അരുൺ മാർക്കോസും മനുകുമാറും അടക്കം 24 ജനറൽ സെക്രട്ടറിമാർ;

യൂത്ത് കോൺഗ്രസിനെ നയിക്കാൻ നാല് വൈസ് പ്രസിഡൻ്റുമാരും 24 ജനറൽ സെക്രട്ടറിമാരും; അരുൺ മാർക്കോസും മനുകുമാറും അടക്കം 24 ജനറൽ സെക്രട്ടറിമാർ;

Spread the love

സ്വന്തം ലേഖിക

കോട്ടയം: യൂത്ത് കോൺഗ്രസിനെ നയിക്കാൻ നാല് വൈസ് പ്രസിഡൻ്റുമാരും 24 ജനറൽ സെക്രട്ടറിമാരും.

യൂത്ത് കോൺഗ്രസിന്റെ പുതിയ ഭാരവാഹിപ്പട്ടികയ്ക്ക് അംഗീകാരമായി.
അരുൺ മാർക്കോസും മനുകുമാറും അടക്കം 24 ജനറൽ സെക്രട്ടറിമാർ. ഒരു വനിത അടക്കം നാലു വൈസ് പ്രസിഡന്റുമാരെയും, മൂന്നു വനിതകൾ അടക്കം 24 ജില്ലാ സെക്രട്ടറിമാരെയുമാണ് പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബാണ് കോട്ടയം ജില്ലയിലെ ഭാരവാഹികളുടെ പട്ടിക പുറത്തു വിട്ടത്.

വൈസ് പ്രസിഡന്റുമാർ

1.മുഹമ്മദ് അമീൻ 2.കെ.പി
സനോജ് പനയ്ക്കൽ
3.മാത്യു വി.ജോസ്
4.അനീഷ തങ്കപ്പൻ

ജില്ലാ സെക്രട്ടറിമാർ

1.അരുൺ മർക്കോസ്
2.മനുകുമാർ എം.കെ
3.ലാൽ വി.അറയ്ക്കൽ
4.അജു തോമസ്
5.എം.എ റഹീം
6.ലിജോ എബ്രഹാം
7.ഫ്രാൻസിസ് ജോസഫ്
8.ലിബിൻ കെ. ഐസക്ക്
9.മുഹമ്മദ് ഷഹീദ്
10.ജോമിഷ് ഇഗ്നേഷ്യസ്
11.എം.ഗൗരീശങ്കർ
12.ജിബിൻ ചാക്കോ
13.ആന്റോച്ചൻ ജെയിംസ്
14.ദിലീപ് ബാബു
15.ജിതിൻ രാജേന്ദ്രബാബു
16.സി.ആർ ഗീവർഗീസ്
17.ഫദ്ഷിൽ ഷാജി
18.അനൂപ് വിജയൻ
19.കുര്യാക്കോസ് ഐസക്ക്
20.വിപിൻ ജോസ്
21.ജിതിൻ ജോർജ്
22.അൻസു സണ്ണി
23.രമ്യ വിജയകുമാർ
24.പി.ആർ സൂര്യ