video
play-sharp-fill

സാധാരണക്കാർ ജോലിക്ക് പോകാനാകാതെ വീട്ടിലിരിക്കുകയാണ് ; ലോക്ക് ഡൗൺ കാരണം വരുമാന മാർഗം അടഞ്ഞു ; ഭക്ഷ്യകിറ്റ് വിതരണം പുനരാരംഭിക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്

സാധാരണക്കാർ ജോലിക്ക് പോകാനാകാതെ വീട്ടിലിരിക്കുകയാണ് ; ലോക്ക് ഡൗൺ കാരണം വരുമാന മാർഗം അടഞ്ഞു ; ഭക്ഷ്യകിറ്റ് വിതരണം പുനരാരംഭിക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്

Spread the love

സ്വന്തം ലേഖകൻ

തിരുവാർപ്പ്:ഇപ്പോൾ സംസ്ഥാനത്ത് വീണ്ടും ലോക്ഡൗൺ തുടങ്ങുന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശം അനുസരിച്ച് നിത്യ വരുമാനക്കാരായ സാധാരണക്കാർ ഉൾപ്പെടെയുള്ളവർ വീടുകളിൽ തന്നെ കഴിയുകയാണ്.

 

ജോലിക്ക് പോകാൻ കഴിയാത്തത് ഇവരുടെ ജിവിതം പ്രതിസന്ധിയിലാക്കിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആയതിനാൽ ഏപ്രിൽ മാസം വരെ നൽകിയിരുന്ന ഭക്ഷ്യകിറ്റ് വിതരണം അടിയന്തരമായി പുനരാരംഭിക്കണമെന്ന് യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

 

ഓൺലെനിൽ കൂടിയ യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് സോണി മണിയാംകേരി, ലിജോ പാറെക്കുന്നുംപുറം, എമിൽ വാഴത്ര, രാഷ്മോൻ ഓത്താറ്റിൽ, പ്രേമിസ് ജോൺ,അശ്വിൻ മണലേൽ,അനൂപ് കൊറ്റമ്പടം, നവാസ് അറുപറ, റി ആർ രജിത്ത്,അശ്വിൻ സാബു, അഭിമന്യു മാഞ്ഞൂർ, അനുരാഗ് കാഞ്ഞിരം, സച്ചു സുനിൽ എന്നിവർ പ്രസംഗിച്ചു.

Tags :