
സ്വന്തം ലേഖകൻ
കോട്ടയം : കോവിഡ് രൂക്ഷമായതോടെ ലോക്ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കുവൈറ്റ് ഗാന്ധിസ്മൃതി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.ഭക്ഷ്യ കിറ്റ് യൂത്ത് കോൺഗ്രസ് പ്രതിനിധികളായ രാഷ് മോൻ ഓത്താറ്റിൽ,സോണി മണിയാംകേരിൽ എന്നിവർ ഏറ്റുവാങ്ങി സ്നേഹക്കൂട് അഭയ മന്ദിരത്തിന് കൈമാറി.ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു