video
play-sharp-fill

ഭീ​ഷ​ണി​പ്പെ​ടു​ത്തി ലൈം​ഗി​ക പീ​ഡ​ന​ത്തിന് ഇരയാക്കി 10 ല​ക്ഷം തട്ടി ; യുവതിയുടെ പരാതിയിൽ 24കാ​രൻ അറസ്റ്റിൽ

ഭീ​ഷ​ണി​പ്പെ​ടു​ത്തി ലൈം​ഗി​ക പീ​ഡ​ന​ത്തിന് ഇരയാക്കി 10 ല​ക്ഷം തട്ടി ; യുവതിയുടെ പരാതിയിൽ 24കാ​രൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

തി​രു​വ​ല്ല: സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി ലൈം​ഗി​ക പീ​ഡ​ന​ത്തിന് ഇരയാക്കിയെന്നും പണം തട്ടിയെന്നുമുള്ള തമിഴ്നാട് സ്വദേശിയുടെ പരാതിയിൽ 24കാ​ര​നെ തി​രു​വ​ല്ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യുവതിയിൽ നിന്നും പ​ല​പ്പോ​ഴാ​യി 10 ല​ക്ഷം രൂ​പ​യോ​ളം പ്രതി തട്ടിയെടുത്തു എന്നാണ് പരാതി.

ക​ന്യാ​കു​മാ​രി വി​ള​വ​ൻ​കോ​ട് താ​ലൂ​ക്കി​ൽ മാ​ങ്കോ​ട് അ​മ്പ​ല​ക്കാ​ല​യി​ൽ സ​ജി​ൻ ദാ​സാ​ണ്​ പി​ടി​യി​ലാ​യ​ത്. ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്ന്​ മേ​സ്തി​രി​പ്പ​ണി​ക്ക്​ മൂ​ന്നു​വ​ർ​ഷം മു​മ്പ് ക​വി​യൂ​രി​ൽ എ​ത്തി​യ സ​ജി​ൻ ദാ​സ് ര​ണ്ടു​വ​ർ​ഷം മു​മ്പാണ് ഭ​ർ​തൃ​മ​തി​യാ​യ ക​വി​യൂ​ർ സ്വ​ദേ​ശി​നി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തു​ട​ർ​ന്ന്​ യു​വ​തി​യെ പ​ള​നി​യി​ലും വേ​ളാ​ങ്ക​ണ്ണി​യി​ലും അ​ട​ക്കം കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു എന്നാണ് പരാതിയിൽ പറയുന്നത്.