play-sharp-fill
വൈക്കത്ത് വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് എക്സൈസിന്റെ പിടിയിൽ; രഹസ്യ വിവരത്തെ തുടർന്ന് വൈക്കം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടറും സംഘവും നടത്തിയ പരിശോധനയിൽ നാല് കഞ്ചാവ് ചെടികൾ കണ്ടെത്തി

വൈക്കത്ത് വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് എക്സൈസിന്റെ പിടിയിൽ; രഹസ്യ വിവരത്തെ തുടർന്ന് വൈക്കം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടറും സംഘവും നടത്തിയ പരിശോധനയിൽ നാല് കഞ്ചാവ് ചെടികൾ കണ്ടെത്തി

കോട്ടയം: വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ എക്സൈസ് പിടികൂടി.

വൈക്കം വെച്ചൂർ സ്വദേശി പി. ബിപിൻ എന്നയാളാണ് വീട്ടിനകത്ത് കഞ്ചാവ് കൃഷിചെയ്തത്.

നാല് കഞ്ചാവ് ചെടികൾ ഇയാൾ വീട്ടിൽ നട്ടുവളർത്തുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാറും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.