
ഹൃദയസ്തംഭനം ; കോട്ടയം ഏന്തയാര്‍ സ്വദേശിയായ യുവാവ് യു.എ.ഇ.യില്‍ അന്തരിച്ചു ; പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരാനിരിക്കെയാണ് അന്ത്യം
കോട്ടയം : ഏന്തയാര്‍ സ്വദേശിയായ യുവാവ് യു.എ.ഇ.യില്‍ ഹൃദയസ്തംഭനം മൂലം അന്തരിച്ചു.
ഏന്തയാര്‍ ആലിപ്പറമ്പില്‍ കുഞ്ഞലവി-ആമിന ദമ്പതികളുടെ മകന്‍ സജിത്(41)ആണ് യു.എ.ഇ.ലെ അല്‍ എയിനില്‍ മരണപ്പെട്ടത്.
അല്‍എയിനില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ സജിത് പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരാനായി ടിക്കറ്റ് എടുത്ത് കാത്തിരിക്കുകയായിരുന്നു.ഇന്നലെ രാത്രിയോടെ .ഹൃദയസ്തംഭനമുണ്ടായി മരണം സംഭവിച്ചു.
ഭാര്യ :റാബിയ, മക്കള്‍ :മുഹമ്മദ് അദ്‌നാന്‍, ഹംന ഫാത്തിമ. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാനുളള നടപടികള്‍ പുരോഗമിക്കുന്നു. കബറടക്കം പിന്നീട്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0