video
play-sharp-fill

നല്ലജോലി ലഭിക്കാത്തതിലുള്ള മനോവിഷമം; സ്വന്തം മരണം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

നല്ലജോലി ലഭിക്കാത്തതിലുള്ള മനോവിഷമം; സ്വന്തം മരണം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സ്വന്തം മരണം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കിയ നിലയിൽ. ആലുവ യു.സി കോളേജ് കടുപ്പാടം കണ്ണാപടവില്‍ വീട്ടില്‍മരിക്കുന്നതിന് പത്തുമിനിറ്റ് മുമ്പ് അജ്മൽ ഇന്‍സ്റ്റാഗ്രാമിൽ തന്റെ മരണം സൂചിപ്പിക്കുന്ന പോസ്റ്റ് ഇട്ടിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് 6:30- ഓടെയായിരുന്നു സംഭവം. അജ്മലിനെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട വീട്ടുകാര്‍ ഉടനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അജ്മൽ ദുബായില്‍ ആയിരുന്നുവെന്നും അവിടെ നല്ലജോലി ലഭിക്കാത്തതിനെത്തുടര്‍ന്ന് മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഷെരീഫിന്റെ മകന്‍ അജ്മല്‍ (28) ആണ് മരിച്ചത്.