video
play-sharp-fill

മണിമലയാറ്റിൽ യുവാവ് ഒഴുക്കിൽപ്പെട്ടു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മണിമലയാറ്റിൽ യുവാവ് ഒഴുക്കിൽപ്പെട്ടു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

Spread the love

പത്തനംതിട്ട : തിരുവല്ല മണിമലയാറ്റിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. പൂവപ്പുഴ തടയിണയിലാണ് യുവാവ് ഒഴുക്കിൽപെട്ടത്.

പ്രിയാ മഹളിൽ പ്രദീപ് (45) ആണ് ഒഴുക്കിൽപ്പെട്ടത്. പത്തനംതിട്ട ,തിരുവല്ല സ്കൂബ ടീമുകൾ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group