video
play-sharp-fill
രാത്രിയിൽ നടുറോഡിൽ യുവാവിന് കുത്തേറ്റു; ഇടത് നെഞ്ചിൽ കുത്തേറ്റ യുവാവ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ; ഇയാളിൽനിന്നും ഒരു കത്തിയും പോലീസ് കണ്ടെത്തി

രാത്രിയിൽ നടുറോഡിൽ യുവാവിന് കുത്തേറ്റു; ഇടത് നെഞ്ചിൽ കുത്തേറ്റ യുവാവ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ; ഇയാളിൽനിന്നും ഒരു കത്തിയും പോലീസ് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ യുവാവിന് കുത്തേറ്റു.

വെമ്പായം സ്വദേശി സുജിത് (25) നാണ് ഇടത് നെഞ്ചിൽ കുത്തേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

മാനവീയം വീഥിയിൽ വെച്ച് ഷിയാസ് എന്നയാൾ കുത്തിയെന്നാണ് സുജിതിന്റെ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുജിത് ചികിത്സ തേടിയിരിക്കുകയാണ്. സുജിത്തിൽ നിന്നും ഒരു കത്തിയും കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു.