ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുറുപ്പുന്തറ കാഞ്ഞിരത്താനം സ്വദേശിയായ യുവാവ് തുടർ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു

Spread the love

കോട്ടയം : കുറുപ്പുന്തറ കാഞ്ഞിരത്താനം സ്വദേശിയായ യുവാവ് തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു.

തലച്ചോറിന് ഗുരുതരമായ ട്യൂമർ ബാധിച്ച് പാലാ മാർസ്ലീവാ മെഡിസിറ്റിയിൽ 2 തവണ സർജറി കഴിഞ്ഞ് വെന്റിലേറ്ററിൽ കഴിയുന്ന കാഞ്ഞിരത്താനം മല്ലികശ്ശേരി വെട്ടിക്കാട്ടിൽ നിധിൻ ഷാജിയാണ് സുമനസുകളുടെ സഹായം തേടുന്നത്.

അമ്മയും അച്ഛനും ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന നിധിന് അസുഖം ബാധിച്ചതോടെ ചികിത്സാ ചിലവിനുള്ള പണം പോലും കണ്ടെത്താൻ കഴിയാതെ കുടുംബം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹത്തെ സഹായിക്കാൻ സന്മനസുളളവർ ദയവായി താഴെക്കാണുന്ന ഗൂഗിൾ പേ നമ്പരിലോ, ബാങ്ക് അക്കൗണ്ടിലോ സഹായമെത്തിക്കുക

Name : NITHYA M.T

Google pay : 9544719345

A/C 38878794060

IFSC CODE : SBIN0070121

STATE BANK OF INDIA

POOVARANY