
സ്വന്തം ലേഖകൻ
കൊച്ചി: യുകെയിൽ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. ജോലി സ്ഥലത്തുണ്ടായ വാഹനാപകടത്തിൽ കാലടി കൊറ്റമം സ്വദേശിയായ റെയ്ഗൻ ജോസ് (36) ആണ് മരിച്ചത്.
നാല് മാസം മുൻപാണ് റെയ്ഗൻ യുകെയിലേക്ക് പോയത്. തലയ്ക്കേറ്റ പരിക്കാണ് മരണ കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ: സ്റ്റീന (നേഴ്സ് – യുകെ). നാലു വയസുള്ള ഈവ മകളാണ്.