അമ്മ പഠിക്കാൻ ആവശ്യപ്പെട്ട് വഴക്ക് പറഞ്ഞു; ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പതിനാലുകാരൻ; പിന്നീട് സംഭവിച്ചത്…!

Spread the love

തിരുവനന്തപുരം: അമ്മ വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി നടത്തി പതിനാലുകാരൻ.

video
play-sharp-fill

പോത്തൻകോട് സ്വദേശിയായ വിദ്യാർഥിയാണ് വീടിനടുത്തുള്ള 220KV വൈദ്യുതി ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി പരിഭ്രാന്തി സൃഷ്ടിച്ചത്.

അമ്മ പഠിക്കാൻ ആവശ്യപ്പെട്ട് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തിലാണ് പതിനാലുകാരൻ ആത്മഹത്യാ ഭീഷണി മുഴക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെഞ്ഞാറമൂട് നിന്നുള്ള ഫയർഫോഴ്സ് സംഘവും പോത്തൻകോട് പോലീസും സ്ഥലത്തെത്തി വിദ്യാർത്ഥിയെ താഴെയിറക്കി വീട്ടുകാരോടൊപ്പം വിട്ടയച്ചു.