ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ്; കോട്ടയം കളക്‌ട്രേറ്റ് വളപ്പിൽ യോഗ നൃത്തപരിപാടി സംഘടിപ്പിച്ചു

Spread the love

കോട്ടയം: ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ് പരിപാടിയുടെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ യോഗ നൃത്ത പരിപാടി കളക്‌ട്രേറ്റ് വളപ്പിൽ സംഘടിപ്പിച്ചു.

video
play-sharp-fill

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ നേതൃത്വം നൽകി. ആയുഷ് വകുപ്പിന്റെ യോഗ ഇൻസ്ട്രക്ടർമാരായ അനൂപ്, അമൃത എന്നിവർ പരിശീലനം നൽകി.

ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group