അ‌ന്താരാഷ്ട്ര യോഗാ ദിനം; ​കോട്ടയം കിഡ്‌സിറ്റി മോണ്ടിസോറി സ്‌കൂളിൽ യോഗദിനം ആഘോഷിച്ചു

അ‌ന്താരാഷ്ട്ര യോഗാ ദിനം; ​കോട്ടയം കിഡ്‌സിറ്റി മോണ്ടിസോറി സ്‌കൂളിൽ യോഗദിനം ആഘോഷിച്ചു

സ്വന്തം ലേഖകൻ

​കോട്ടയം: ഇൻറർ നാഷ്ണൽ യോഗ ദിനത്തോട് അനുബന്ധിച്ച് കോട്ടയത്തെ ഏറ്റവും മികച്ച മോണ്ടിസോറി സ്കൂളായ കിഡ്‌സിറ്റി മോണ്ടിസോറി സ്‌കൂളിൽ യോഗദിനം ആഘോഷിച്ചു.

ഡയറക്ടർമാരായ നീതു സി അനിൽ, ലത കെ ഈപ്പൻ,അനിൽ സി കുര്യൻ, അരുൺ മർക്കോസ് അധ്യാപകരായ ഗീതു ഓമനക്കുട്ടൻ,സൂര്യ,ദിവ്യ,സുധ എന്നിവർ നേതൃത്വം നല്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group