വൈഎംസിഎ കോട്ടയം സബ് റീജിയന്റെ ഹരിതഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു വൈഎംസിഎ കോട്ടയം സബ് റീജിയന്റെ ഹരിതഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് റവ.ഡോ. മലയില്‍ സാബു ചെറിയാന്‍ കോശി നിര്‍വഹിച്ചു. ചെയര്‍മാന്‍ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജോമി കുര്യാക്കോസ്, എം.സി. ജോസഫ്, ജയിന്‍ മാംപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.