play-sharp-fill
വൈഎംസിഎ 2022-23 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

വൈഎംസിഎ 2022-23 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

കോട്ടയം: വൈഎംസിഎ ഒളശ്ശയുടെ 2022-23 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ലിജോ പാറെകുന്നുംപുറം(പ്രസിഡന്റ്),രാജേഷ് ജോൺ(വൈസ് പ്രസിഡന്റ്),ജയിൻ ജോൺ മാമ്പറമ്പിൽ(സെക്രട്ടറി),
മോൻ മാത്യു(ജോയിന്റ് സെക്രട്ടറി),രാജേഷ് ഇലഞ്ഞിവീട്ടിൽ(ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.