വൈഎംസിഎ കോട്ടയം സബ് റീജിയന്‍ ജോമി കുര്യാക്കോസ് ചെയര്‍മാന്‍ ജോബി ജെയ്ക്ക് ജോര്‍ജ് ജനറല്‍ കണ്‍വീനര്‍

Spread the love

സ്വന്തം ലേഖിക

കോട്ടയം: വൈഎംസിഎ കോട്ടയം സബ് റീജിയന്‍ ചെയര്‍മാനായി ജോമി കുര്യാക്കോസ് മീനടവും ജനറല്‍ കണ്‍വീനറായി ജോബി ജെയ്ക്ക് ജോര്‍ജ് കോട്ടയവും തെരഞ്ഞെടുക്കപ്പെട്ടു.

സജു വര്‍ഗീസ് വെള്ളൂര്‍ (വൈസ്‌ ചെയര്‍മാന്‍), കണ്‍വീനര്‍മാരായി റോയി പി. ജോര്‍ജ് ചെങ്ങളം (ട്രെയിനിംഗ് ആന്‍ഡ് ലീഡര്‍ഷിപ്പ്), ജോസ് പുന്നൂസ് ചിങ്ങവനം (മിഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്), സജി ജെയിംസ് ഏറ്റുമാനൂര്‍ (യൂത്ത് വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍), സോണി തോമസ് മാത്യു പള്ളം (സ്‌പോട്‌സ് ആന്‍ഡ് ഗെയിംസ്), കുര്യാക്കോസ് തോമസ് വാകത്താനം (മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍), ആശാ സൂസന്‍ തോമസ് കുഴിമറ്റം (വുമണ്‍സ് ഫോറം), നോബിന്‍ ഐപ്പ് മണര്‍കാട് (കേരള യുവത), റെജി ജോണ്‍ വാഴൂര്‍ (സീനിയര്‍ സിറ്റിസണ്‍) എന്നിവരെയും തെരഞ്ഞെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group