സ്വന്തം ലേഖകൻ
കോട്ടയം: യുദ്ധക്കെടുതിയിലെ നിരാലംബര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു വൈഎംസിഎ കോട്ടയം സബ് റീജിയണ്‍ കമ്മിറ്റിയോഗം ചേർന്നു.
ഇന്ത്യന്‍ വിദ്യര്‍ഥി മരിച്ചതില്‍ കമ്മിറ്റി യോഗം അനുശോചിച്ചു. സബ് റീജിയണ്‍ ചെയര്‍മാന്‍ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷതവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈസ്ചെയര്‍മാന്‍ ജോബി ജെയ്ക് ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ ജോമി കുര്യാക്കോസ്, ബ്രിട്ടോ ബാബു, എം.സി. ജോസഫ്, കുറിയാക്കോസ് തോമസ്, രാജന്‍ സഖറിയ, ബെന്നി പൗലോസ്, ജോസ് പുന്നൂസ്, സജി എം. നൈനാന്‍, ആശ ബിനോ എന്നിവര്‍ പ്രസംഗിച്ചു