വൈഎംസിഎയുടെ എക്യുമെനിക്കൽ ബൈബിൾ കൺവൻഷൻ മാർച്ച് 19ന്
സ്വന്തം ലേഖിക
ഒളശ: വൈഎംസിഎയുടെ 14-ാം മത് എക്യുമെനിക്കൽ ബൈബിൾ കൺവൻഷൻ മാർച്ച് 19 ഞായർ വൈകുന്നേരം
6.30ന് വൈഎംസിഎയ്ക്ക് സമീപം പി റ്റി ബാബുൻ്റെ വസതിയിൽ നടക്കും.
തൂത്തുട്ടി ധ്യാനകേന്ദ്രം മനേജർ ഫാ.ബിനോയി ചാക്കോ മുഖ്യ വചന സന്ദേശം നൽകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പ്രസിഡൻ്റ് ലിജോ പാറെക്കുന്നുംപുറത്തിൻ്റെ അധ്യക്ഷതയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യുമെന്നു സെക്രട്ടറി ജയിൻ മാമ്പറമ്പിൽ അറിയിച്ചു.
Third Eye News Live
0