
വൈഎംസിഎ സംസ്ഥാന ഇലക്ഷൻ ; മുൻ ദേശീയ പ്രസിഡൻറ് ലെബി ഫിലിപ്പ് മാത്യു നയിക്കുന്ന പാനലിന് വിജയ സാധ്യത
ആലുവ : വൈഎംസിഎ സംസ്ഥാന ഇലക്ഷൻ ആലുവ ഹെഡ് ക്വാർട്ടേഴ്സിൽ ആരംഭിച്ചു. രാവിലെ എട്ടിന് തുടങ്ങിയ വോട്ടിംഗ് വൈകിട്ട് മൂന്നോടെ പൂർത്തിയാകും.
രാവിലെ മുതൽ മികച്ച രീതിയിൽ തന്നെയാണ് വോട്ടിംഗ് പുരോഗമിക്കുന്നത്.മുൻ ദേശീയ പ്രസിഡൻറ് ലെബി ഫിലിപ്പ് മാത്യു നയിക്കുന്ന പാനലിനാണ് വിജയ സാധ്യത കണക്കാക്കുന്നത്.
Third Eye News Live
0
Tags :