video
play-sharp-fill

വൈഎംസിഎയുടെ അഖില ലോക പ്രാര്‍ഥനാവാരം ഏഴു മുതല്‍ 13 വരെ

വൈഎംസിഎയുടെ അഖില ലോക പ്രാര്‍ഥനാവാരം ഏഴു മുതല്‍ 13 വരെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വൈഎംസിഎയുടെ അഖില ലോക പ്രാര്‍ഥനാവാരം ഏഴു മുതല്‍ 13 വരെ നടക്കും.

സബ് റീജിയണ്‍ ഉദ്ഘാടനം വാകത്താനം
വൈഎംസിഎയില്‍ ഏഴിനു വൈകുന്നേരം അഞ്ചിനു തിരുവല്ല ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് നിര്‍വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെയര്‍മാന്‍ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷതവഹിക്കും. റവ.ഡോ. പി.സി. തോമസ് വചനസന്ദേശം നല്‍കും.

റീജിയണിലെ എല്ലാ യൂണിറ്റുകളിലും പ്രാര്‍ഥനാവാരം നടത്തുമെന്ന് ജനറല്‍ കണ്‍വീനര്‍ ജോമി കുര്യാക്കോസ്, മിഷന്‍ ഡവലപ്പ്‌മെന്റ് കണ്‍വീനര്‍ കുറിയാക്കോസ് തോമസ് എന്നിവര്‍ അറിയിച്ചു.