വിവേകാനന്ദ യോഗ വിദ്യാപീഠവും കോട്ടയം പബ്ലിക് ലൈബ്രറിയുo സംയുക്തമായി സംഘടിപ്പിക്കുന്ന യോഗ സംഗമം: കോട്ടയം കെപിഎസ് മേനോൻ ഹാളിൽ ഇന്ന് 5 30ന് .

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വിവേകാനന്ദ യോഗ വിദ്യാപീഠവും കോട്ടയം പബ്ലിക് ലൈബ്രറിയുo സംയുക്തമായി സംഘടിപ്പിക്കുന്ന യോഗ സംഗമം കെപിഎസ് മേനോൻ ഹാളിൽ ഇന്ന് 5 30ന് .

പബ്ലിക് ലൈബ്രറി പ്രസിഡൻറ് എബ്രഹാം ഇട്ടി ചെറിയ അധ്യക്ഷത വഹിക്കും. എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ സിറിയക് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

യോഗാ സാദക് കെ ശങ്കരൻ യോഗ നടപടികൾക്ക് നേതൃത്വം നൽകും..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമുക്കും നമ്മുടെ സമൂഹത്തിനും വേണ്ടി യോഗ എന്നതാണ് ഈ വർഷത്തെ യോഗ സന്ദേശം

പ്രസിദ്ധ കർണാടക സംഗീതജ്ഞ മാതങ്കി സത്യമൂർത്തിയെ ചടങ്ങിൽ ആദരിക്കും . ജയശ്രീ രമേഷ് , രാജി ഹരികൃഷ്ണൻ.
എം പി രമേശ് കുമാർ . രഘുനാഥ് മോൻസി, അലക്സാണ്ടർ തുടങ്ങിയവർ സംസാരിക്കും.
.
എല്ലാവർക്കും ആരോഗ്യം എന്ന സന്ദേശവുമായി എൽഐസി ഓഫ് ഇന്ത്യ യോഗ സംഗമത്തിൽ പങ്കെടുക്കും.