![യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്തയുടെ ഖബറടക്കം നാളെ യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്തയുടെ ഖബറടക്കം നാളെ](https://i0.wp.com/thirdeyenewslive.com/storage/2022/06/thirumeni-1.jpeg?fit=1280%2C1280&ssl=1)
യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്തയുടെ ഖബറടക്കം നാളെ
സ്വന്തം ലേഖിക
കോട്ടയം :യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്തായുടെ ഖബറടക്കം നാളെ 3 മണിക്ക് കുറിച്ചി സെൻ്റ്.മേരീസ് പള്ളിയിൽ നടക്കും.
മണർകാട് സെൻ്റ്.മേരീസ് കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യകാർമികത്വത്തിലാണ് കബറടക്ക ശുശ്രൂഷ നടക്കുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് വൈകുന്നേരം 5 സന്ധ്യാപ്രാർത്ഥനക്ക് ശേഷം മണർകാട് സെൻ്റ് മേരീസ് കത്തീഡ്രലിൽ നിന്ന് കുറിച്ചി സെൻ്റ് മേരീസ് പള്ളിയിലേക്ക് വിലാപയാത്രയായി ഭൗതീക ശരീരം കൊണ്ടു പോകും.
Third Eye News Live
0