ലോക നേഴ്‌സസ് ദിനത്തിന്റെ ഭാഗമായിയൂത്ത് കോൺഗ്രസ് നഴ്‌സുമാരെ ആദരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: ലോക നേഴ്‌സസ് ദിനത്തിന്റെ ഭാഗമായി കോവിട് 19 കാലത്ത് രണ്ടു മാസത്തിലധികമായി അഹോരാത്രം ആരോഗ്യരംഗത്ത് ജോലി ചെയ്യുന്ന വിജയപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നെഴ്സ്സുമാരെ യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു .
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പൊന്നാട അണിയിച്ചു യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് രാഹുൽ മറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയ് , ജെനിൻ ഫിലിപ്പ്,അജീഷ്, അരുൺ മർക്കോസ്, നിഷാന്ത് ആർ,യദു, സുബിൻ,അനൂപ്, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്് സിസി ബോബി മണ്ഡലം പ്രസിഡൻറ് സുരേഷ്,വാർഡ് മെംബർ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.
Third Eye News Live
0