ലോക വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ച് കുമ്മനം നേതാജി ഗ്രന്ഥശാലയിൽ വനിതാ സമ്മേളനം നടത്തി; ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

Spread the love

കുമ്മനം: ലോക വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ച് കുമ്മനം നേതാജി ഗ്രന്ഥശാലയിൽ നടത്തിയ വനിതാ സമ്മേളനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

ഗ്രന്ഥശാലാ പ്രസിഡന്റ് എ.കെ.ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗ്ലോറി മാത്യു വനിതാ ദിന സന്ദേശം നൽകി.

തിരുവാർപ്പ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ഗീതാമാത്യു, പി.എസ് സുജാത എന്നിവർ പ്രസംഗിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group