വനിതാ ട്വന്റി20: ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും July 31, 2022 WhatsAppFacebookTwitterLinkedin Spread the loveബർമിങ്ങാം: ഇന്ന് നടക്കുന്ന വനിതാ ടി20യിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിടും. വൈകിട്ട് 3.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റിരുന്നു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. പുരുഷ ഹോക്കിയിൽ ഇന്ന് രാത്രി 8.30നു ഇന്ത്യ ഘാനയെ നേരിടും.