
22കാരി ഭര്‍തൃവീട്ടിലെ ഗോവണിക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
തിരുവനന്തപുരം: 22കാരിയെ ഭർത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തിരുവനന്തപുരം പനവൂർ പനയമുട്ടത്താണ് സംഭവം. അഭിരാമി (പാറു) എന്ന യുവതിയെയാണ് വീടിന് പുറത്തെ ഗോവണിയിലെ ഇരുമ്പ് കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിയുടെ മരണം കൊലപാതകമാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ശരത് (അയ്യപ്പൻ-30) ആണ് അഭിരാമിയുടെ ഭർത്താവ്. രണ്ടരവർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഇവർക്ക് ഒന്നരവയസ് പ്രായമുള്ള മകനുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിരാമിയും ഭർത്താവും തമ്മില്‍ നിരന്തരം കലഹം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
Third Eye News Live
0