പുതുപള്ളി ഉപതിരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് വനിതകള്‍ ; ബിജെപി അയര്‍ക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപും, സംസ്ഥാന വക്താവ് ടി.പി.സിന്ധു മോളും സാധ്യത പട്ടികയില്‍

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കോട്ടയം: പുതുപള്ളി ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് വനിതകള്‍ കൂടി. ബിജെപി അയര്‍ക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, സംസ്ഥാന വക്താവും കോട്ടയം ജില്ലയുടെ സഹപ്രഭാരിയുമായ ടി.പി.സിന്ധു മോള്‍ എന്നിവരെയാണ് സാധ്യത പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സംസ്ഥാന ഭാരവാഹി യോഗത്തിലാണ് പട്ടിക വിപുലപ്പെടുത്തിയത്.

ഇരു മുന്നണികളും ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കിയതോടെ ഹിന്ദു വോട്ടുകളാണ് ബിജെപിയുടെ ലക്ഷ്യം. ശബരിമല വിഷയം ചര്‍ച്ച ചെയ്തതു പോലെ മിത്തു വിവാദം ആണ് പുതുപ്പള്ളിയിലെ ബിജെപിയുടെ പ്രചാരണ ആയുധം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group