
ഇടുക്കി : മൂന്നാറിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി നഗറിൽ വാട്ടര്‍ ടാങ്കിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
മണ്ണിടിച്ചിലിൽ മൂന്നാര്‍ എംജി നഗർ കുമാറിന്റെ ഭാര്യ മാല ആണ് മരിച്ചത്.
അപകട സമയത്ത് വീട്ടിനുള്ളിൽ ഉണ്ടായിരുന്ന നാലു പേരെ പുറത്തെടുത്ത് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group