
കണ്ണൂർ: കണ്ണൂർ പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുകുന്ന് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്.
ചെറുകുന്ന് സ്വദേശി കെ പി വിജയനൊപ്പമാണ് ഇവർ ലോഡ്ജില്‍ എത്തിയത്. ഇയാളെ കാണാനില്ല.
സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി തളിപ്പറമ്പ് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പറശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയിലാണ് സ്ത്രീയെ മരിച്ചനിലയില്‍ കാണപ്പെട്ടത്.
ഇന്ന് രാവിലെ പൊലിസ് ഇന്‍ക്വസ്റ്റിന് ശേഷം കൂടുതല്‍ അന്വേഷണം നടക്കും.



