
ചെറുതുരുത്തി: ആടിന് പുല്ല് പറിക്കുന്നതിനിടെ വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
ചെറുതുരുത്തി പുതുശ്ശേരി പുതുപ്പാടം ഓങ്ങനാട്ട് തൊടി വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ ആമിന (52) ആണ് മരിച്ചത്.
വീട്ടില്‍ വളര്‍ത്തുന്ന ആടുകള്‍ക്ക് തീറ്റയായിപുല്ല് പറിക്കുന്നതിനിടെ ചുമര്‍ ഇടിഞ്ഞു വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആള്‍താമസമില്ലാത്ത വീടിന്റെ കാലപ്പഴക്കം ഉള്ള ചുമര്‍ മഴയില്‍ നനഞ്ഞ് നിന്നതാണ് അപകടത്തിന് കാരണമായത്. ചെടികള്‍ വളര്‍ന്നതിനാല്‍ അപകടാവസ്ഥ തിരിച്ചറിയാനും ആയില്ല.