വനിതാഗുണ്ടകളേ കൊണ്ട് പൊറുതി മുട്ടി മുണ്ടക്കയം പൊലീസും വണ്ടൻ പതാലുകാരും; തമ്മിലടിയും തെറിവിളിയും തുടങ്ങിയതോടെ കുടുംബമായി താമസിക്കുന്നവർക്ക് വീടിന് പുറത്തിറങ്ങാൻ പറ്റാതായി

Spread the love

മുണ്ടക്കയം : വനിതാ ഗുണ്ടകളേ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് വണ്ടൻപതാലുകാർ. മുൻപ് ഒരു വനിതാ ഗുണ്ടയാണ് നാട്ടുകാർക്ക് ഭീഷണിയെങ്കിൽ ഇപ്പോൾ എണ്ണം രണ്ടായി.

അയൽവാസികളായ വനിതാ ഗുണ്ടകൾ തമ്മിലടിച്ചതിനേ തുടർന്ന് കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ചോളം പരാതികളാണ് മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെത്തിയത്. തമ്മിൽ തല്ലും മോഷണവും , കേട്ടാലറയ്ക്കുന്ന തെറിവിളിയും തുടങ്ങിയതോടെ നാട്ടുകാർക്കും ഇവർ ശല്യമായി.

ഇതോടെ കുടുംബമായി താമസിക്കുന്നവർക്ക് വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വർഷം മുൻപാണ് മുണ്ടക്കയത്തെ അറിയപ്പെടുന്ന ബ്ലേഡുകാരായ ഇരുവരും വണ്ടൻ പതാലിൽ താമസമാക്കിയത്.