സ്വന്തം ലേഖകൻ
ആലപ്പുഴ: നവവധുവിനെ ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ലെജ്നത്ത് വാർഡിൽ താമസിക്കുന്ന ആസിയ (22) ആണ് മരിച്ചത്.
നാല് മാസം മുൻപായിരുന്നു വിവാഹം. മൂവാറ്റുപുഴയിൽ ദന്തൽ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തിനു കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭര്‍ത്താവിന്‍റേയും ബന്ധുക്കളുടേയും മൊഴിയെടുക്കും. മൃതദേഹം ജനറൽ ആശുപത്രിയിൽ. പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.