
കോട്ടയം വാഴൂരിൽ മദ്യലഹരിയിൽ പാലാ സ്വദേശിയായ യുവതിയുടെ പരാക്രമം ; ബസ് യാത്രികരെയും കാൽനടയാത്രക്കാരെയും ആക്രമിച്ചു
കോട്ടയം: വാഴൂരിൽ മദ്യലഹരിയിൽ യുവതിയുടെ പരാക്രമം. ബസ് യാത്രികാരെയും കാൽ നടയാത്രക്കാരെയും യുവതി ആക്രമിച്ചു.
പാലാ സ്വദേശിയായ യുവതിയെ പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
Third Eye News Live
0