video
play-sharp-fill

വിൻ വിൻ ലോട്ടറിയുടെ 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിന്; ഭാ​ഗ്യശാലിയ്ക്കായി അന്വേഷണം തുടങ്ങി

വിൻ വിൻ ലോട്ടറിയുടെ 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിന്; ഭാ​ഗ്യശാലിയ്ക്കായി അന്വേഷണം തുടങ്ങി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-713 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കോട്ടയത്ത് വിറ്റ WW 149590 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ.

രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ അടൂരിൽ വിറ്റ WU 490213 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.