play-sharp-fill
കാട്ടു പന്നിയുടെ ആക്രമണം;  പരിക്കേറ്റ വരുടെ നില അതീവ ഗുരുതരം

കാട്ടു പന്നിയുടെ ആക്രമണം; പരിക്കേറ്റ വരുടെ നില അതീവ ഗുരുതരം

 

അടൂർ: അടൂർ കടമ്ബനാട്ടിൽ രണ്ടുപേർക്ക് കാട്ടുപന്നിയുടെ ആക്രമണo. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

കടമ്ബനാട് ഗണേശ വിലാസം സ്വദേശികളായ ജോണ്‍സണ്‍, കോശി എന്നിവരെയാണ് പന്നി ആക്രമിച്ചത്.


ഇന്ന് രാവിലെ ഒമ്ബത് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.   ഇരുവരും കൃഷിസ്ഥലത്തേക്ക് പോകുമ്ബോള്‍ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും, ഒരാളെ അടൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.